വിംബിള്‍ഡണ്‍; സെറീനാ വില്ല്യംസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യ റൗണ്ടില്‍ തോല്‍വി
സ്‌കോര്‍ 7-5, 1-6, 7-6.
BY FAR29 Jun 2022 4:06 AM GMT

X
FAR29 Jun 2022 4:06 AM GMT
ലണ്ടന്‍: ഒരു വര്‍ഷത്തിന് ശേഷം ടെന്നിസിലേക്ക് തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസിന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. ഫ്രാന്‍സിന്റെ 90ാം റാങ്കുകാരി ഹാര്‍മണി ടാന്‍ ആണ് 39കാരിയായ സെറീനയെ ആദ്യ റൗണ്ടില്‍ വീഴ്ത്തിയത്. സ്‌കോര്‍ 7-5, 1-6, 7-6. വനിതാ വിഭാഗത്തില്‍ ഇഗാ സ്വയാടെക്, എമാ റഡാകാനു എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാലും രണ്ടാം റൗണ്ടില്‍ കടന്നു.
Next Story
RELATED STORIES
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMTഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMT