ഹൊബാര്‍ട് ഇന്റര്‍നാഷണല്‍; സാനിയാ മിര്‍സാ സഖ്യം ഫൈനലില്‍
BY ABH17 Jan 2020 6:47 AM GMT

X
ABH17 Jan 2020 6:47 AM GMT
ലണ്ടന്‍: രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിര്‍സയ്ക്ക് മികച്ച തുടക്കം. ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ഓപ്പണിന്റെ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചാണ് സാനിയാ കരുത്ത് കാട്ടിയത്. ഉക്രെയ്‌ന്റെ നദിയ കിചെനോക്കിനൊപ്പം സഖ്യം ചേര്‍ന്നാണ് സാനിയ ജയം നേടിയത്.
സ്‌കോര്‍: 7-6, 6-2. മുന്‍ ലോക ഡബിള്‍സ് ഒന്നാം നമ്പര്‍ റാങ്കുകാരിയായ സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്‌കോവാ, സ്ലൊവീനിയയുടെ തമാരാ സിഡാനസ്‌ക് സഖ്യത്തിനെയാണ് തോല്‍പ്പിച്ചത്. 62 ഡബ്ല്യൂടിഎ കിരീടം നേടിയ സാനിയ 41ാം കിരീടം ലക്ഷ്യമാക്കിയാണ് ഹൊബാര്‍ട് ഫൈനലില്‍ കളിക്കുന്നത്. പ്രസവത്തെ തുടര്‍ന്നാണ് താരം ടെന്നിസില്‍ നിന്ന് രണ്ട് വര്‍ഷം വിട്ടുനിന്നത്.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT