Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്‍ങ്കയ്ക്ക്

കിരീട നേട്ടത്തോടെ സബെല്ലെന്‍ങ്ക ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്‍ങ്കയ്ക്ക്
X


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറസിന്റെ ആര്യാനാ സബെല്ലെന്‍ങ്കയ്ക്ക്. 22ാം സീഡ് കസാഖിസ്താന്റെ ഏലേനാ റബാക്കിനെയെ പരാജയപ്പെടുത്തിയാണ് സബെല്ലെന്‍ങ്കയുടെ നേട്ടം. താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് രണ്ട് സെറ്റിന്റെ ലീഡോടെ താരം കിരീടം നേടിയത്. സ്‌കോര്‍ 4-6, 6-3, 6-4. കിരീട നേട്ടത്തോടെ സബെല്ലെന്‍ങ്ക ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തും.




Next Story

RELATED STORIES

Share it