ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു
ഈ മാസം നടക്കുന്ന ലേവര്‍ കപ്പില്‍ കളിക്കും.
BY FAR15 Sep 2022 2:44 PM GMT

X
FAR15 Sep 2022 2:44 PM GMT
ജനീവ: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഈ മാസം വിരമിക്കാനൊരുങ്ങുന്നു. 41 കാരനായ ഫെഡറര്‍ ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്നു. ഇതിനിടയില്‍ ചില ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്തെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. 24 വര്‍ഷത്തെ കരിയറിനാണ് സ്വിസ് താരം അവസാനം കുറിക്കുന്നത്. 20 ഗ്രാന്‍സ്ലാമുകള്‍ നേടിയിട്ടുണ്ട്. നീണ്ട കാലം ലോക ഒന്നാം നമ്പറില്‍ നിലനിന്നിരുന്നു. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ മാസം നടക്കുന്ന ലേവര്‍ കപ്പില്‍ കളിക്കും. ഇത് അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്നും ഫെഡറര്‍ വ്യക്തമാക്കി.
To my tennis family and beyond,
— Roger Federer (@rogerfederer) September 15, 2022
With Love,
Roger pic.twitter.com/1UISwK1NIN
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT