മൊന്റേ കാര്‍ലോ; നദാലിനെ വീഴ്ത്തി റുബ്ലേവ്
ക്വാര്‍ട്ടറില്‍ 6-2, 4-6, 6-2 സ്‌കോറിനാണ് നദാല്‍ പരാജയപ്പെട്ടത്.
BY FAR17 April 2021 6:37 AM GMT

X
FAR17 April 2021 6:37 AM GMT
പാരിസ്: മൊന്റേ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടൂര്‍ണ്ണമെന്റില്‍ ടോപ് സീഡ് റാഫേല്‍ നദാല്‍ പുറത്ത്. റഷ്യയുടെ യുവതാരം ആന്ദ്ര റുബ്ലേവ് ആണ് 11 തവണ മൊന്റേ കാര്‍ലോ ചാംപ്യനായ നദാലിനെ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ 6-2, 4-6, 6-2 സ്‌കോറിനാണ് നദാല്‍ പരാജയപ്പെട്ടത്. നേരത്തെ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സ് 6-4, 7-5 സ്‌കോറിനാണ് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്
23 March 2023 2:39 PM GMTസാംബാ താളത്തില് ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്ശകര്ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT