എമാ റഡാകാനുവിന് കൊവിഡ്; അബുദാബി ചാംപ്യന്ഷിപ്പില് നിന്ന് പിന്മാറി
ഈ മാസം 16 മുതലാണ് ചാംപ്യന്ഷിപ്പ്.
BY FAR13 Dec 2021 4:34 PM GMT

X
FAR13 Dec 2021 4:34 PM GMT
അബുദാബി: യു എസ് ഓപ്പണ് ചാംപ്യന് എമാ റഡാകാനുവിന് കൊവിഡ് പോസ്റ്റീവ്. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ ഈയാഴ്ച അബുദാബിയില് നടക്കുന്ന മുബധാലാ വേള്ഡ് ടെന്നിസ് ചാംപ്യന്ഷിപ്പ് എക്സിബിഷനില് നിന്ന് താരം പിന്മാറി. എക്സിബിഷനോടനുബന്ധിച്ചുള്ള ടൂര്ണ്ണമെന്റില് റഡാകാനു പങ്കെടുക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 16 മുതലാണ് ചാംപ്യന്ഷിപ്പ്.
Next Story
RELATED STORIES
ദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില് മലയാളമടക്കം നാല് ഭാഷകളില് എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്ജയില് കൂടുതല് സുരക്ഷ ഒരുക്കി ഷാര്ജ പോലിസ്
18 March 2023 8:03 AM GMT