സിന്‍സിനാറ്റി ഓപ്പണ്‍; സെറീനാ വില്ല്യംസിനെ വീഴ്ത്തി എമാ റഡാകാനു; ഒസാക്കയും പുറത്ത്
ചൈനയുടെ സാങ് ഷുയി 6-4, 7-5 സെറ്റുകള്‍ക്ക് താരത്തെ പരാജയപ്പെടുത്തുകയായിരുന്നു.
BY FAR17 Aug 2022 12:09 PM GMT

X
FAR17 Aug 2022 12:09 PM GMT
സിന്‍സിനാറ്റി: 23 ഗ്രാന്‍സ്ലാം കിരീടം നേടിയ അമേരിക്കയുടെ സെറീനാ വില്ല്യംസ് സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. യു എസ് ഓപ്പണ്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമാ റഡാകാനുവാണ് സെറീനയുടെ തുടക്കം അവസാനിപ്പിച്ചത്. സ്‌കോര്‍ 6-4, 6-0. നാല് ഗ്രാന്‍സ്ലാം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്കയും ആദ്യ റൗണ്ടില്‍ പുറത്തായി. രണ്ട് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ചൈനയുടെ സാങ് ഷുയി 6-4, 7-5 സെറ്റുകള്‍ക്ക് താരത്തെ പരാജയപ്പെടുത്തുകയായിരുന്നു.
Next Story
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT