ഇന്ത്യന്‍ വെല്‍സ്സ്; നയോമി ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
നിലവില്‍ നയോമി ലോക റാങ്കില്‍ 78ാം സ്ഥാനത്താണ്.
BY FAR13 March 2022 12:26 PM GMT

X
FAR13 March 2022 12:26 PM GMT
ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നാല് തവണ ഗ്രാന്റ്സ്ലാം കിരീടവും നേടിയ ജപ്പാന്റെ നയോമി ഒസാക്കയ്ക്ക് ഇന്ത്യന്‍ വെല്‍സ്സ് ടൂര്‍ണ്ണമെന്റില്‍ ഞെട്ടിക്കുന്ന തോല്‍വി. റഷ്യന്‍ താരവും റാങ്കിങില്‍ 24ാം സ്ഥാനത്തും നില്ക്കുന്ന വെറോണിക്ക കുഡെര്മെറ്റോവയാണ് ജപ്പാന് താരത്തെ വീഴ്ത്തിയത്. സ്കോര്‍ 6-0, 6-4.മൂന്നാം റൗണ്ടിലാണ് താരത്തിന്റെ പരിക്ക്. നിലവില്‍ നയോമി ലോക റാങ്കില്‍ 78ാം സ്ഥാനത്താണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT