ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ചരിത്ര നേട്ടവുമായി ശ്രീകാന്ത് ഫൈനലില്‍
ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്.
BY FAR19 Dec 2021 4:11 AM GMT

X
FAR19 Dec 2021 4:11 AM GMT
മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കിഡംബി ശ്രീകാന്ത്. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. 1983ല്‍ പ്രകാശ് പദുകോണും 2019ല്‍ സായ് പ്രണീതും വിവിധ ലോക ചാംപ്യന്‍ഷിപ്പുകളിലെ സെമിയില്‍ തോറ്റതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
Next Story
RELATED STORIES
പശുവിന്റെ പേരില് വീണ്ടും കൊലപാതകം; കര്ണാടകയില് കന്നുകാലി...
2 April 2023 4:22 AM GMTറമദാനില് ഉംറ നിര്വഹിക്കാന് രജിസ്റ്റര് ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില് ഇന്ത്യ; ആര്ആര്ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര് സെക്കന്ഡറി പരീക്ഷകള് ഇന്ന് മുതല്
10 March 2023 1:48 AM GMTഎസ്എസ്എല്സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്ഗ്യന് അഭയാര്ഥി ക്യാംപില് വന് തീപ്പിടിത്തം
5 March 2023 5:02 PM GMT