തോമസ് കപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം
നിര്‍ണ്ണായക ഗെയിം പ്രണോയിയിലൂടെ നേടി ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു.
BY FAR13 May 2022 7:04 PM GMT

X
FAR13 May 2022 7:04 PM GMT
ബാങ്കോക്ക്: തോമസ് കപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പുരുഷ ടീമിന് ചരിത്ര നേട്ടം. തോമസ് കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. ഡെന്മാര്ക്കിനെ 3-2ന് പരാജയപ്പെടുത്തിയാണ് ടീമിന്റെ ജയം. ലക്ഷ്യസെന്‍ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി ടീം വിജയിച്ചു. പിന്നീട് ശ്രീകാന്ത് കിഡംബിയും ഇന്ത്യക്ക് ലീഡ് നല്കി. എന്നാല്‍ ഡെന്മാര്ക്ക് തിരിച്ചടിച്ചു. നിര്‍ണ്ണായക ഗെയിം പ്രണോയിയിലൂടെ ഇന്ത്യ ജയം നേടി ഉറപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTകൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ...
27 May 2022 12:50 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
27 May 2022 12:40 PM GMTകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എല്ലാ മേഖലയിലും പരിവര്‍ത്തനം...
27 May 2022 12:32 PM GMT