അമ്പെയ്ത്തില്‍ ദീപിക കുമാരിയും ബാഡ്മിന്റണില്‍ സിന്ധുവും മുന്നോട്ട്
പുരുഷ താരങ്ങളായ പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായിയും പുറത്തായിരുന്നു.
BY FAR28 July 2021 10:12 AM GMT

X
FAR28 July 2021 10:12 AM GMT
ടോക്കിയോ: ഒളിംപിക്‌സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളുടെ വ്യക്തിഗതാ ഇനത്തിലാണ് താരത്തിന്റെ ജയം. ഭൂട്ടാന്റെ കര്‍മയെ 26-23, 26-23, 27-24 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ പുരുഷ താരങ്ങളായ പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായിയും പുറത്തായിരുന്നു.
ബാഡ്മിന്റണില്‍ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു.ഹോംകോങിന്റെ ചിയൂങിനെ 21-9 21-16 സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയാ ബ്ലിഷ്‌ഫെഡറ്റിനെയാണ് സിന്ധു നേരിടുക.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMT