ഫ്രഞ്ച് ഓപ്പണ് സംപ്രേക്ഷണ അവകാശം സോണി സ്പോര്ട്സിന്
ല് ഡിസ്നി സ്റ്റാറായിരുന്നു ഫ്രഞ്ച് ഓപ്പണ് സംപ്രേക്ഷണം ചെയ്തത്.
BY FAR6 May 2022 2:25 PM GMT

X
FAR6 May 2022 2:25 PM GMT
പാരിസ്: മെയ്യ് 22നാരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിന്റെ ഇന്ത്യയിലെ സംപ്രേക്ഷണവകാശം സോണി സ്പോര്ട്സിന് ലഭിച്ചു.ഇതോടെ സ്റ്റാര് സ്പോര്ട്സിന്റെ സംപ്രേക്ഷണവകാശം നഷ്ടമായി. 2016മുതല് ഡിസ്നി സ്റ്റാറായിരുന്നു ഫ്രഞ്ച് ഓപ്പണ് സംപ്രേക്ഷണം ചെയ്തത്. ഓസ്ട്രേലിയന് ഓപ്പണിന്റെ സംപ്രേക്ഷണവകാശവും സോണി സ്പോര്ട്സ് സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
കോട്ടക്കല് നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്പ്പിക്കാന് വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT