Tennis

ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി; എമാ റഡാകാനു പുറത്ത്

കാമറൂണ്‍ നൂരി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി; എമാ റഡാകാനു പുറത്ത്
X

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. യു എസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനു ഇന്ന് രണ്ടാം റൗണ്ടില്‍ പുറത്തായി. ബെലാറസിന്റെ അലികസാന്‍ഡ്രാ സസ്‌നോവിച്ചാണ് ബ്രിട്ടീഷ് നമ്പര്‍ വണ്‍ താരത്തെ പുറത്താക്കിയത്. സ്‌കോര്‍: 3-6, 6-1, 6-1. പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ കാമറൂണ്‍ നൂരി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
Next Story

RELATED STORIES

Share it