ഫ്രഞ്ച് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം ബാര്ബറ ക്രെജിക്കോവയ്ക്ക്
ഡബിള്സ് ഫൈനലില് താരം കത്രീനാ സിനികോവയുമൊത്ത് നാളെ ഇറങ്ങും.
BY FAR12 Jun 2021 6:03 PM GMT

X
FAR12 Jun 2021 6:03 PM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം സീഡ് ചെയ്യാത്ത ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്ബറ ക്രെജിക്കോവയ്ക്ക്. റഷ്യയുടെ 33ാം സീഡ് അനസ്തേഷ്യ പവ്ലുഷെങ്കോവയെ 6-1, 2-6, 6-4 എന്ന സെറ്റുകള്ക്കാണ് ബാര്ബറ തോല്പ്പിച്ചത്. താരത്തിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണ്. 25 കാരിയായ ബാര്ബറ ഡബിള്സ് റാങ്കിങില് ഒന്നാമതായിരുന്നു. ഡബിള്സ് ഫൈനലില് താരം കത്രീനാ സിനികോവയുമൊത്ത് നാളെ ഇറങ്ങും.
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT