ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഇഗാ സ്വയാടെക്കിന്
ഗഫിന്റെ ആദ്യ ഫൈനലായിരുന്നു.
BY FAR4 Jun 2022 6:42 PM GMT

X
FAR4 Jun 2022 6:42 PM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇഗാ സ്വയാടെക്കിന്. ഫൈനലില്‍ ടീനേജ് താരം അമേരിക്കയുടെ കൊക്കോ ഗഫിനെ പരാജയപ്പെടുത്തിയാണ് പോളണ്ടുകാരിയുടെ നേട്ടം. സ്‌കോര്‍ 6-1, 6-3.താരത്തിന്റെ തുടര്‍ച്ചയായ 35ാം ജയമാണ്. ഈ സീസണിലെ ആറാം കിരീടവും. ഈ നൂറ്റാണ്ടില്‍ തുടര്‍ച്ചയായി 35 ജയം നേടിയ അമേരിക്കയുടെ വീനസ് വില്ല്യംസിന്റെ റെക്കോഡും ഇഗയുടെ പേരിലായി. 2020ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനാണ്. ഗഫിന്റെ ആദ്യ ഫൈനലായിരുന്നു.

Next Story
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT