ഫ്രഞ്ച് ഓപ്പണ്‍; സെറീനാ വില്ല്യംസ് പുറത്ത്
സ്‌കോര്‍ 6-3, 7-5.
BY FAR6 Jun 2021 5:46 PM GMT

X
FAR6 Jun 2021 5:46 PM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണിലെ വനിതാ സിംഗിള്‍സിലെ അട്ടിമറി തുടരുന്നു. ടോപ് സീഡ് അമേരിക്കയുടെ സെറീനാ വില്ല്യംസ് നാലാം റൗണ്ടില്‍ പുറത്തായി. കസാഖിസ്ഥാന്റെ എലേനാ റബാക്കിനയാണ് 24ാം ഗ്രാന്‍സ്ലാം റെക്കോഡിലേക്ക് കുതിച്ച സെറീനയെ പുറത്താക്കിയത്. സ്‌കോര്‍ 6-3, 7-5.
പുരുഷ വിഭാഗം സിംഗിള്‍സില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവ് , ഗ്രീസിന്റെ സറ്റെഫാനോസ് തസിതസിപാസ് എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടും.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT