ഫ്രഞ്ച് ഓപ്പണ്‍; എലീനാ സ്വറ്റോലീനയും പുറത്ത്
6-3, 6-2 സെറ്റുകള്‍ക്ക് ആണ് ഉക്രെയ്ന്‍ താരത്തെ വീഴ്ത്തിയത്.
BY FAR5 Jun 2021 1:22 PM GMT

X
FAR5 Jun 2021 1:22 PM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗള്‍സിലെ താരങ്ങളുടെ അട്ടിമറി തുടരുന്നു. ടോപ് സീഡ് എലീനാ സ്വറ്റോലീനയാണ് ഇന്ന് ഏറ്റവും പുതിയതായി പുറത്തായത്. സീഡ് ചെയ്യാത്ത ചെക്ക് താരം ക്രജക്കോവയാണ് 6-3, 6-2 സെറ്റുകള്‍ക്ക് ആണ് ഉക്രെയ്ന്‍ താരത്തെ വീഴ്ത്തിയത്. നേരത്തെ ടോപ് സീഡുകളായ ആഷ്‌ലി ബാര്‍ട്ടി, നയോമി ഒസാക്ക, കരോലിനാ പ്ലിസ്‌കോവാ, ആര്യാനാ സബലെന്‍ങ്കെ, ബെലിന്‍ഡാ ബെന്‍സിക്, ബിയാന്‍ങ്ക ആന്‍ഡ്രിസ്‌ക് എന്നിവര്‍ പുറത്തായിരുന്നു.
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTഇന്ത്യന് വെല്ഫെയര് അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMT