പരിക്ക്; ആഷ്‌ലി ബാര്‍ട്ടി ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി
അഞ്ചാം സീഡ് എലീനാ സ്വിറ്റിലോനയും നാലാം സീഡ് സോഫിയാ കെനിനും മൂ ന്നാം റൗണ്ടിലേക്ക് കടന്നു.
BY FAR3 Jun 2021 2:43 PM GMT

X
FAR3 Jun 2021 2:43 PM GMT
പാരിസ്: ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇടത് കൈമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് പിന്‍മാറ്റം.രണ്ടാം റൗണ്ടില്‍ മഗ്ദാ ലിനറ്റിനെതിരായ മല്‍സരത്തില്‍ 6-1, 2-2 എന്ന നിലയില്‍ സ്‌കോര്‍ എത്തിനില്‍ക്കെയാണ് താരത്തിന്റെ പിന്‍മാറ്റം. വനിതാ സിംഗിള്‍സിലെ മറ്റൊരു ടോപ് സീഡായ കരോലിനാ പ്ലിസ്‌കോവാ സ്ലോനെ സ്‌റ്റെഫനസിനോട് പരാജയപ്പെട്ടു. 2018ലെ ഫൈനലിസ്റ്റാണ് സ്റ്റെഫാനസ്. അഞ്ചാം സീഡ് എലീനാ സ്വിറ്റിലോനയും നാലാം സീഡ് സോഫിയാ കെനിനും മൂ ന്നാം റൗണ്ടിലേക്ക് കടന്നു.
Next Story
RELATED STORIES
കണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMT