- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്ക് ; സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി
ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ട് മുന്നെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്.
BY FAR30 Sep 2020 11:46 AM GMT
X
FAR30 Sep 2020 11:46 AM GMT
പാരിസ്: പരിക്കിനെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍ സെറീനാ വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ട് മുന്നെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്. കണങ്കാലിന് മുന്‍വശത്ത് വേദന ഉണ്ടായതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ഇക്കഴിഞ്ഞ യു എസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റിനിടെയും താരത്തെ ഈ വേദന അലട്ടിയിരുന്നു. തനിക്ക് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഈ വര്‍ഷം മറ്റൊരു ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും സെറീനാ അറിയിച്ചു. യു എസ് ഓപ്പണ്ണില്‍ വിക്ടോറിയാ അസരന്‍ങ്കയോട് തോറ്റ് സെറീന പുറത്തായിരുന്നു. ഈ സമയത്തും താരത്തെ പരിക്ക് അലട്ടിയിരുന്നു. മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരമാണ് സെറീന. നിലവില്‍ ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്.
Next Story
RELATED STORIES
മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMTവിവാദങ്ങള്‍ കത്തിനില്‍ക്കെ നാളെ നിയമസഭ സമ്മേളനം
3 Oct 2024 3:13 PM GMT'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'; കാംപയിനുമായി വിമന്‍ ഇന്ത്യാ...
3 Oct 2024 2:09 PM GMT'കീരിക്കാടന്‍ ജോസ്' ഇനി ഓര്മ; നടന് മോഹന്‍ രാജ് അന്തരിച്ചു
3 Oct 2024 1:53 PM GMT