Tennis

സിന്‍സിനാറ്റി ഓപ്പണ്‍; ജൊഹാനാ കൊനാറ്റാ പുറത്ത്

പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ കാമറൂണ്‍ നൂരി പുറത്തായി.

സിന്‍സിനാറ്റി ഓപ്പണ്‍; ജൊഹാനാ കൊനാറ്റാ പുറത്ത്
X


സിന്‍സിനാറ്റി: ബ്രിട്ടീഷ് നമ്പര്‍ വണ്‍ ജൊഹാനാ കൊനാറ്റ സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പുറത്ത്. കരോലിനാ മുഷോവയാണ് ആദ്യ റൗണ്ടില്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍. 3-6, 7-6, 6-2.ലോക 23ാം റാങ്കുകാരിയാ മുഷോവ. യു എസ് ഓപ്പണ്‍ ചാംപ്യന്‍ ബിയാങ്ക ആന്‍ഡ്രിസു ആണ് ചെക്ക് താരമായ മുഷോവയുടെ അടുത്ത റൗണ്ടിലെ എതിരാളി. പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ കാമറൂണ്‍ നൂരി പുറത്തായി. മുന്‍ ലോക ഒന്നാം നമ്പര്‍ ആന്റി മുറേ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.




Next Story

RELATED STORIES

Share it