ജോക്കോവിച്ചും വീണു; അല്‍കാരസിന്റെ അടുത്ത എതിരാളി അലക്‌സാണ്ടര്‍ സെവരവ്
വനിതകളുടെ ഫൈനലില്‍ ജെസ്സിക്കാ പെഗുലയെ വീഴ്ത്തി ടുണീഷ്യയുടെ ഓന്‍ ജാബ്യുര്‍ കിരീടം നേടി.
BY FAR8 May 2022 8:01 AM GMT

X
FAR8 May 2022 8:01 AM GMT
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച ടീനേജ് താരം കാര്‍ലോസ് അല്‍കാരസ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിനെയും വീഴ്ത്തി. മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 19 കാരനായ അല്‍കാരസ് ജോക്കോവിച്ചിനെ മറികടന്നത്. അല്‍കാരസിന്റെ ഫൈനലിലെ എതിരാളി ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവരവ് ആണ്. മറ്റൊരു സെമിയില്‍ സ്റ്റെഫാനോസ് തസ്തിപാസിനെ മറികടന്നാണ് സെവരവ് ഫൈനലില്‍ പ്രവേശിച്ചത്.

വനിതകളുടെ ഫൈനലില്‍ ജെസ്സിക്കാ പെഗുലയെ വീഴ്ത്തി ടുണീഷ്യയുടെ ഓന്‍ ജാബ്യുര്‍ കിരീടം നേടി.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT