ബിഡബ്ല്യൂഎഫ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ്; പ്രണോയ് പ്രീക്വാര്‍ട്ടറില്‍
ഇന്ത്യയുടെ അശ്വിനി പൊന്നപ്പാ-സിഖി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ കടന്നു.
BY FAR15 Dec 2021 12:05 PM GMT

X
FAR15 Dec 2021 12:05 PM GMT
മാഡ്രിഡ്: ബിഡബ്ല്യൂഎഫ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മലേഷ്യയുടെ ഡാരന്‍ ലിയുവിനെ 21-7, 21-17 സെറ്റുകള്‍ക്കാണ് പ്രണോയ് പരാജയപ്പെടുത്തിയത്.
ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പാ-സിഖി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ കടന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവരും അവസാന 16ല്‍ ഇടം നേടി.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT