ബിഡബ്ല്യൂഎഫ് ചാംപ്യന്‍ഷിപ്പ്; കിഡംബി പുറത്ത്; ലക്ഷ്യാ സെന്‍ പ്രീക്വാര്‍ട്ടറില്‍
പ്രീക്വാര്‍ട്ടറില്‍ പ്രണോയി ലക്ഷ്യാ സെന്നിനെ നേരിടും.
BY FAR24 Aug 2022 1:17 PM GMT

X
FAR24 Aug 2022 1:17 PM GMT

ടോക്കിയോ: ബിഡബ്ല്യൂഎഫ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് നിലവിലെ റണ്ണര്‍ അപ്പായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. രണ്ടാം റൗണ്ടിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന തോല്‍വി. ലോക റാങ്കിങില്‍ 32ാം സ്ഥാനത്തുള്ള സാഓ ജുന്‍ പെങാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്.സ്‌കോര്‍ 18-21, 17-21.

കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് ലക്ഷ്യാ സെന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ ലൂയിസ് പെനാല്‍വറിനെ 21-17, 21-10 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ എച്ച് എസ് പ്രണോയി പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ പ്രണോയി ലക്ഷ്യാ സെന്നിനെ നേരിടും.
വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ-എന്‍ സിഖി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.
Next Story
RELATED STORIES
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMTറെഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭാ...
4 Oct 2023 8:01 AM GMT