ഇന്ത്യന്‍ വെല്‍സ്; അസരങ്കയെ വീഴ്ത്തി ബഡോസയ്ക്ക് കിരീടം
പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ബ്രിട്ടണന്റെ കാമറൂണ്‍ നൂരി സ്വന്തമാക്കി.
BY FAR18 Oct 2021 5:48 AM GMT

X
FAR18 Oct 2021 5:48 AM GMT
കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് വനിതാ വിഭാഗം കിരീടം സ്‌പെയിനിന്റെ പൗളാ ബഡോസയ്ക്ക്. ബെലാറസിന്റെ വിക്ടോറിയാ അസരങ്കയെ വീഴ്ത്തിയാണ് ബഡോസ കരിയറിലെ രണ്ടാം കിരീടം കരസ്ഥമാക്കിയത്. സ്‌കോര്‍ 7-6, 2-6, 7-6. ബഡോസ 27ാം റാങ്കുകാരിയാണ്. പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ബ്രിട്ടണന്റെ കാമറൂണ്‍ നൂരി സ്വന്തമാക്കി. ജോര്‍ജ്ജിയയുടെ നിക്കോളസ് ബാസിലഷവിലിയെ 3-6, 6-4, 6-1 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT