Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നയോമി ഒസാക്കയ്ക്ക്

2018ലും 2020ലും നയോമി യുഎസ് ഓപ്പണ്‍ ചാംപ്യനായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നയോമി ഒസാക്കയ്ക്ക്
X


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ജപ്പാന്റെ നയോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ 6-4, 6-3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നയോമിയുടെ തുടര്‍ച്ചയായ രണ്ടാം ഗ്ല്രാന്‍സ്ലാം കിരീട നേട്ടം. കഴിഞ്ഞ വര്‍ഷവും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നയോമിയാണ് സ്വന്തമാക്കിയത്. കരിയറിലെ താരത്തിന്റെ നാലാം ഗ്രാന്‍സ്ലാം നേട്ടമാണിത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ താരം തോല്‍വിയറിഞ്ഞിട്ടില്ല. 2018ലും 2020ലും നയോമി യുഎസ് ഓപ്പണ്‍ ചാംപ്യനായിരുന്നു.




Next Story

RELATED STORIES

Share it