ഓസ്ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍
ഇന്ന് നടന്ന സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സെവര്‍വിനെ 3-6, 6-4, 7-6, 7-6 സെറ്റുകള്‍ക്ക് തോല്പിച്ചാണ് തീം ഫൈനലില്‍ പ്രവേശിച്ചത്.
BY NSH31 Jan 2020 3:11 PM GMT
![ഓസ്ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍ ഓസ്ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍](https://www.thejasnews.com/h-upload/2020/01/31/97022-sportsss.jpg)
X
NSH31 Jan 2020 3:11 PM GMT
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍. ഇന്ന് നടന്ന സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സെവര്‍വിനെ 3-6, 6-4, 7-6, 7-6 സെറ്റുകള്‍ക്ക് തോല്പിച്ചാണ് തീം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യസെമിയില്‍ ഫെഡററെ തോല്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലേക്ക് പ്രവേശിച്ചത്.
1995നുശേഷം ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ താരം ഓസ്ട്രേലിയന്‍ ഓപണ്‍ ഫൈനലില്‍ കടക്കുന്നത്. ജോക്കോവിച്ചാവട്ടെ തന്റെ എട്ടാം ഓസ്ട്രേലിയന്‍ ഓപണ്‍ കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിന് ഇറങ്ങുക. ഞായറാഴ്ചയാണ് ഫൈനല്‍.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT