Tennis

ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്

ആസ്‌ട്രേലിയയുടെ അഞ്ചാം സീഡ് ഡൊമിനിക്ക് തീമിനെ പരാജയപ്പെടുത്തിയാണ് നൊവാക്കിന്റെ കിരീട നേട്ടം.

ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്
X

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ആസ്‌ട്രേലിയയുടെ അഞ്ചാം സീഡ് ഡൊമിനിക്ക് തീമിനെ പരാജയപ്പെടുത്തിയാണ് നൊവാക്കിന്റെ കിരീട നേട്ടം. നിലവിലെ ചാംപ്യന്‍നായ ജോക്കോവിച്ചിന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടനേട്ടമാണിത്.

സെര്‍ബിയന്‍ താരത്തിന്റെ 17ാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ഡൊമിനിക്കിന്റെ തോല്‍വി. സ്‌കോര്‍: 6-4, 4-6, 2-6, 6-3, 6-4. ജയത്തോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന ഡബ്ല്യൂ ടി എ റാങ്കിങില്‍ നദാലിനെ തള്ളി ജോക്കോവിച്ച് ഒന്നാമതെത്തും. തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ്സ്ലാം ഫൈനലിലാണ് ഡൊമിനിക്ക് തോല്‍ക്കുന്നത്.

Next Story

RELATED STORIES

Share it