- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പ്ലിസ്‌കോവയും ഡബിള്‍സില്‍ ബൊപ്പെണ്ണ സഖ്യവും പുറത്ത്
എലീനാ സ്വറ്റോലിന, അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി എന്നിവരും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
BY FAR13 Feb 2021 7:23 AM GMT
X
FAR13 Feb 2021 7:23 AM GMT
മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇന്നും അട്ടിമറി. ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവയാണ് മൂന്നാം റൗണ്ടില്‍ പുറത്തായത്. നാട്ടുകാരി മുഷോവ 7-5, 7-5 എന്ന സെറ്റുകള്‍ക്കാണ് പ്ലിസ്‌കോവയെ തോല്‍പ്പിച്ചത്. അഞ്ചാം സീഡ് ഉക്രെയ്‌ന്റെ എലീനാ സ്വറ്റോലിന, അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി എന്നിവരും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പെണ്ണാ-ചൈനയുടെ യിങ് യുവാന്‍ സഖ്യം പരാജയപ്പെട്ടു. അമേരിക്കന്‍-ബ്രിട്ടീഷ് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. പുരുഷ ഡബിള്‍സില്‍ നേരത്തെ തന്നെ ബൊപ്പെണ്ണ സഖ്യം പുറത്തായിരുന്നു.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ നൊവാക്ക് ജോക്കോവിച്ച് നാലാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ ബ്രിട്ടന്റെ കാമറൂണ്‍ നൂറിയുമായി ഏറ്റുമുട്ടും.
Next Story
RELATED STORIES
പൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTദമസ്കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMT