Tennis

ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിതാ റെയ്‌നയ്ക്ക് ജയം

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ റോബര്‍ട്ടോ മകോര്‍ക്കയെ നേരിടും.

ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിതാ റെയ്‌നയ്ക്ക് ജയം
X


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിതാ റെയ്‌നയ്ക്ക് വിജയതുടക്കം. 168ാം റാങ്കിലുള്ള ഓസിസ് താരമായ റൊഡിനോവയെ 3-6, 6-1, 6-4 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം വീഴ്ത്തിയത്. 28കാരിയായ അങ്കിത റാങ്കിങില്‍ 182ാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ റോബര്‍ട്ടോ മകോര്‍ക്കയെ നേരിടും. മറ്റൊരു ഇന്ത്യന്‍ താരമായ പ്രചനേശ് ഗുണേഷ്വരന്‍ ജര്‍മനിയുടെ ഓസ്‌കര്‍ ഒറ്റേയെയും റാം കുമാര്‍ റാംനാഥന്‍ അമേരിക്കയുടെ മൈക്കല്‍ മുഹിനെയും നേരിടും.




Next Story

RELATED STORIES

Share it