Others

അമ്പെയ്ത്തില്‍ ദീപിക കുമാരിയുടെ പ്രയാണം അവസാനിച്ചു

അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീഫ്ഫിള്‍ചേസില്‍ അവിനാഷ് സേബിളിന് യോഗ്യത നേടാനായില്ല.

അമ്പെയ്ത്തില്‍ ദീപിക കുമാരിയുടെ പ്രയാണം അവസാനിച്ചു
X


ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരിയുടെ പ്രയാണം അവസാനിച്ചു. വനിതാ വിഭാഗം വ്യക്തിഗതാ ഇനത്തില്‍ ക്വാര്‍ട്ടറിലാണ് താരം വീണത്. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് 6-0ത്തിനാണ് പരാജയം.

ഇന്ന് നടന്ന വനിതാ ഹോക്കിയില്‍ ഇന്ത്യ ആദ്യ ജയം നേടി. അയര്‍ലന്റിനെ ഒരു ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീഫ്ഫിള്‍ചേസില്‍ അവിനാഷ് സേബിളിന് യോഗ്യത നേടാനായില്ല. എന്നാല്‍ താരം പുതിയ ദേശീയ റെക്കോഡ് നേടി. അവിനാഷിന്റെ പേരിലുളള റെക്കോഡ് തന്നെയാണ് താരം തിരുത്തിയത്.




Next Story

RELATED STORIES

Share it