- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്; ഹോക്കിയില്‍ വിജയതുടക്കം; അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍
ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
BY FAR24 July 2021 4:35 AM GMT
X
FAR24 July 2021 4:35 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം. പൂള്‍ എയില്‍ നടന്ന മല്‍സരത്തില്‍ ന്യൂസിലന്റിനെ 3-2നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രൂപീന്ദര്‍ പാല്‍, ഹര്‍മന്‍പ്രീത് സിങ് (ഡബിള്‍) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.
ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള അമ്പെയ്ത്തില്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഈയിനത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതും ജയം കുറിക്കുന്നത്.
Next Story
RELATED STORIES
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT''നടിയെ ആക്രമിച്ച കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി'' ആര്...
11 Dec 2024 3:53 AM GMTഗസയില്‍ നാലു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ് (വീഡിയോ)
11 Dec 2024 3:27 AM GMT