ക്രൊയേഷ്യാ ടൂര്‍; ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് ഉടന്‍ വാക്സിന് നല്‍കും
ചാംപ്യന്‍ഷിപ്പ് കഴിഞ്ഞാലും താരങ്ങള്‍ സെഗരിബില് പരിശീലനം തുടരും.
BY FAR3 May 2021 6:59 PM GMT

X
FAR3 May 2021 6:59 PM GMT
ന്യൂഡല്‍ഹി: മെയ്യ് 20 മുതല്‍ ക്രൊയേഷ്യയില്‍ ആരംഭിക്കുന്ന യൂറോപ്പ്യന്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വ്യാഴ്ച വാക്സിന് നല്‍കും. ഷൂട്ടിങ് സ്ക്വാഡ്, പരിശീലകര്‍, ഒഫീഷ്യല്‍സ് എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. മെയ്യ് 11ന് ടീം ക്രൊയേഷ്യയിലേക്ക് തിരിക്കും. ജൂണ്‍ ആറ് വരെയാണ് ചാംപ്യന്‍ഷിപ്പ്. ചാംപ്യന്‍ഷിപ്പ് കഴിഞ്ഞാലും താരങ്ങള്‍ സെഗരിബില് പരിശീലനം തുടരും. ജൂലായില്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്സിനായി താരങ്ങള്‍ ഇവിടെ നിന്നും യാത്ര തിരിക്കും.
Next Story
RELATED STORIES
സംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി,...
27 May 2022 11:36 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTപ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്
27 May 2022 11:34 AM GMTവില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്‍
27 May 2022 11:16 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT