ടോക്കിയോ ഒളിംപിക്‌സ്: ആദ്യ സ്വര്‍ണം വെടിവച്ചിട്ട് ചൈന; വനിതാ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് ഉന്നംപിഴച്ചു
ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനല്‍ റൗണ്ടില്‍ ഇടംലഭിച്ചില്ല.
BY SRF24 July 2021 3:34 AM GMT

X
SRF24 July 2021 3:34 AM GMT
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം വെടിവച്ചിട്ട് ചൈന. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാനാണ് സ്വര്‍ണമണിഞ്ഞത്. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു.
അതേസമയം, ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനല്‍ റൗണ്ടില്‍ ഇടംലഭിച്ചില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ 16ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനില്‍ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്.
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില് 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്ഡര് പൊളിറ്റിക്സ് നിര്ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര് മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള് ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്
15 Aug 2022 5:54 PM GMT