- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്; മീരാഭായ് ചാനുവിന് റെക്കോഡ്
ടോക്കിയോ ഒളിമ്പിക്‌സില്‍ താരം 49 കിലോഗ്രാം വിഭാഗത്തിലാണ് മല്‍സരിക്കുന്നത്.
BY FAR17 April 2021 4:52 PM GMT
X
FAR17 April 2021 4:52 PM GMT
തഷ്‌കെന്റ്; ഉസ്ബികിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും. 205 കിലോ ഗ്രാം മിരാ ഭായ് ഉയര്‍ത്തിയത്. സ്‌നാച്ച്-86 കിലോ ഗ്രാം , ക്ലീന്‍ ആന്റ് ജെര്‍ക്ക് -119കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലാണ് 205 കിലോ ഗ്രാം മീരാ ഉയര്‍ത്തിയത്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ മീരാ 200 ല്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുന്നത്. 2017ല്‍ 48 കിലോ ഗ്രാം വിഭാഗത്തിലെ ലോക ചാംപ്യനാണ് മീരാ ഭായ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യത്യസ്ത ഇനങ്ങളിലായി വെള്ളി മെഡലും സ്വര്‍ണ്ണ മെഡലും നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ താരം 49 കിലോഗ്രാം വിഭാഗത്തിലാണ് താരം മല്‍സരിക്കുന്നത്.
Next Story
RELATED STORIES
വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ;...
4 Oct 2024 6:16 PM GMTഇറാഖില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍...
4 Oct 2024 4:10 PM GMTക്വാറിയിലെ കുളത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
4 Oct 2024 3:56 PM GMT'മുസ്ലിം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം'; ജുമുഅ പ്രാര്‍ഥനയ്ക്ക്...
4 Oct 2024 2:02 PM GMTപ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി; പുരോഹിതന്...
4 Oct 2024 11:17 AM GMTകോണ്‍ഗ്രസ് യുവാക്കളെ മയക്കുമരുന്നിന്റെ ലോകത്തെത്തിയ്ക്കുന്നു; വിവാദ...
4 Oct 2024 10:28 AM GMT