കൊറിയന്‍ ഓപണ്‍; ശ്രീകാന്ത് പുറത്ത്
ജപ്പാന്റെ കന്റെ സുനേയമയാണ് ശ്രീകാന്തിനെ പുറത്താക്കിയത്. രണ്ടാം റൗണ്ടില്‍ 14-21, 19-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
BY NSH21 Nov 2019 10:29 AM GMT

X
NSH21 Nov 2019 10:29 AM GMT
സോള്‍: കൊറിയന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യയുടെ കെ ശ്രീകാന്ത് പുറത്തായി. ജപ്പാന്റെ കന്റെ സുനേയമയാണ് ശ്രീകാന്തിനെ പുറത്താക്കിയത്. രണ്ടാം റൗണ്ടില്‍ 14-21, 19-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. മറ്റൊരു ഇന്ത്യന്‍ താരമായ സമീര്‍ വര്‍മയും ഇന്ന് പുറത്തായി.
കൊറിയയുടെ കിം ഡോങ്ഹുനിനാണ് ഇന്ത്യന്‍ താരത്തെ പുറത്താക്കിയത്. സ്‌കോര്‍ 21-19, 21-12. ഇന്ത്യയുടെ വനിതാ താരങ്ങള്‍ നേരത്തെ മല്‍സരത്തില്‍നിന്നും പിന്‍മാറിയിരുന്നു. ഇതോടെ കൊറിയന്‍ ഓപണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
Next Story
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT