Others

കായിക മന്ത്രി കിരണ്‍ റിജിജുവിന് കൊവിഡ്

മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചത്.

കായിക മന്ത്രി കിരണ്‍ റിജിജുവിന് കൊവിഡ്
X


ന്യൂഡല്‍ഹി; കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചത്. താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധമുള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it