- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്; ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ മാറ്റിവച്ചു
മെയ്യ് 11 മുതല്‍ 16 വരെയായിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നത്.
BY FAR20 April 2021 4:27 AM GMT
X
FAR20 April 2021 4:27 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് മെയ്യ് മാസത്തിലാരംഭിക്കേണ്ട ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ മാറ്റിവച്ചു. മെയ്യ് 11 മുതല്‍ 16 വരെയായിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നത്.നേരത്തെ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവുമെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ആറ് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫെഡറേഷന്‍ തീരുമാനം മാറ്റിയത്. ഒളിംപിക് ചാംപ്യന്‍ കരോലിനാ മാരിന്‍, മുന്‍ ലോക ചാംപ്യന്‍ രത്ചനോക്ക് ഇന്‍താനോന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാരിക്കെയാണ് പുതിയ തീരുമാനം.
Next Story
RELATED STORIES
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMT