ഇന്ത്യാ ഓപ്പണ്ണില്‍ ലക്ഷ്യാ സെന്നിന് കിരീടം; മറികടന്നത് ലോക ചാംപ്യനെ
സ്കോര്‍ 24-22, 21-17.
BY FAR16 Jan 2022 5:47 PM GMT

X
FAR16 Jan 2022 5:47 PM GMT
ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ ലക്ഷ്യാ സെന്നിന്. ലോക ചാംപ്യന്‍ സിംഗപ്പൂരിന്റെ ലോ കീന്‍ യൂനെയാണ് 20കാരനായ ലക്ഷ്യാ സെന്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 24-22, 21-17. കരിയറിലെ ലക്ഷ്യയുടെ ആദ്യ സൂപ്പര്‍ 500 കിരീടമാണ്. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-സാത്വികസായ്രാജ് സഖ്യവും കിരീടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMTതെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ...
16 May 2022 5:41 AM GMTഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMT