ഹോക്കിയില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് വീടും കാറും
എച്ച് കെ ഗ്രൂപ്പിന്റെ എം ഡി സാവ്ജി ധൊലാക്കിയയാണ് വനിതാ താരങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
BY FAR5 Aug 2021 6:20 AM GMT

X
FAR5 Aug 2021 6:20 AM GMT
ടോക്കിയോ: ഒളിംപിക്സ് വനിതാ ഹോക്കിയില്‍ വെങ്കലം മെഡല്‍ നേടുന്ന ഇന്ത്യന്‍ ടീമിന് ഗുജറാത്ത് വജ്രവ്യാപാരിയുടെ വക വീടും കാറും.ഗുജറാത്തിലെ പ്രശ്സ്തമായ എച്ച് കെ ഗ്രൂപ്പിന്റെ എം ഡി സാവ്ജി ധൊലാക്കിയയാണ് വനിതാ താരങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തിനായി ബ്രിട്ടനെ നേരിടുന്ന ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാനായാണ് ധൊലാക്കിയയുടെ കിടിലന്‍ ഓഫര്‍. മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് വീടും കാറും നല്‍കാനാണ് തീരുമാനം. വീടുള്ള താരങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ കാറും വീടില്ലാത്ത താരങ്ങള്‍ക്ക് 11 ലക്ഷത്തിന്റെ വീടുമാണ് ധൊലാക്കിയ വാഗ്ദാനം ചെയ്തിരിക്കുന്നത്.ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസമാണ് വ്യാപാരിയുടെ പ്രഖ്യാപനം. ടോക്കിയോ ഒളിംപിക്സില്‍ ചരിത്രം സൃഷ്ടിച്ചാണ് വനിതാ ടീമിന്റെ ജൈത്രയാത്ര.
Next Story
RELATED STORIES
'കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി'; 'ടിപ്പു'വിനെ...
5 May 2023 11:09 AM GMTമലബാര്‍ സമരവും മാപ്പിളപ്പാട്ടും; ചരിത്രം പറഞ്ഞ് സാംസ്കാരിക സദസ്സ്
15 Sep 2022 12:01 PM GMTഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ...
5 Sep 2022 10:26 AM GMTചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും
25 March 2022 1:18 PM GMTസ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി സ്ഥാനമേറ്റിട്ട്...
24 March 2022 12:56 PM GMTഅമേരിക്കയുടെ ടോകിയോ ബോംബിങ്ങിന് ഇന്നേക്ക് 77 വര്‍ഷം
9 March 2022 3:45 PM GMT