ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ട്; ഇന്ത്യക്ക് നിരാശ
ഈ മാസം 20ന് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുക.
BY FAR16 May 2022 2:47 PM GMT

X
FAR16 May 2022 2:47 PM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തുടക്കം പാളി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ യുക്കി ബാംഭ്രി പുറത്തായി. ടുണീഷ്യയുടെ അല്‍റ്റഗ് സെലികബിലേഖ് ആണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ രാംകുമാര്‍ റാംനാഥന്‍, സുമിത് നാഗല്‍ എന്നിവര്‍ ഇന്നിറങ്ങും. ഈ മാസം 20ന് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുക.
Next Story
RELATED STORIES
അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു
28 Jun 2022 7:31 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി
28 Jun 2022 7:26 PM GMTജന്തര്‍മന്ദറിലെ പ്രതിഷേധം; ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍...
28 Jun 2022 7:05 PM GMTനാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 6:23 PM GMTകല്ലാര്‍ എല്‍ പി സ്ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT