- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം അചിന്താ ഷിയൂലിയിലൂടെ
കഴിഞ്ഞ ദിവസം ജെറെമി ലാല്‍റിന്‍നുങ്കയും മീരാഭായ് ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.
BY FAR1 Aug 2022 6:05 AM GMT

X
FAR1 Aug 2022 6:05 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം. പുരുഷ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങില്‍ 73 കിലോ വിഭാഗത്തില്‍ അചിന്താ ഷിയൂലിയിലൂടെയാണ് ഇന്ത്യയുടെ നേട്ടം.ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം.സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 137 കിലോഗ്രാമും രണ്ടാം ശ്രമത്തില്‍ 140 കിലോഗ്രാമും താരം ഉയര്‍ത്തി. തുടര്‍ന്ന് താരം 166 കിലോയാണ് ഉയര്‍ത്തിയത്. 21കാരനായ താരത്തിന്റെ സ്വദേശം പശ്ചിമ ബംഗാളാണ്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ മുമ്പ് രണ്ട് തവണ താരം സ്വര്‍ണ്ണം നേടിയിരുന്നു.കഴിഞ്ഞ ദിവസം ജെറെമി ലാല്‍റിന്‍നുങ്കയും മീരാഭായ് ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.
Next Story
RELATED STORIES
ആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ
14 Jun 2022 6:31 AM GMTഇസ് ലാമിനെ മനസ്സിലാക്കിത്തരുന്ന 'മുസ് ലിം മനസ്സ്'
31 May 2022 6:52 AM GMTസമ്പത്തിന്റെ ശുദ്ധീകരണമാണ് സകാത്ത്
27 April 2022 8:48 AM GMTബദ്റിന്റെ ആത്മാവ് വരച്ചുകാട്ടി എ സഈദ്
19 April 2022 8:37 AM GMTഖുര്‍റം മുറാദിന്റെ ഖുര്‍ആനിലേക്കുള്ള പാത
5 April 2022 7:36 AM GMTമുസ്ലിം ശാക്തീകരണം;പ്രായോഗികമാക്കേണ്ട കൃതി
15 March 2022 7:20 AM GMT