- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്; നാല് പേര്‍ മെഡലിനായി ഇറങ്ങും
സത്യന്‍ ശരത്ത്, മണികാ ബത്ര എന്നിവര്‍ സിംഗിള്‍സില്‍ ഇന്നിറങ്ങും. മല്‍സരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും.
BY FAR4 Aug 2022 8:33 AM GMT
X
FAR4 Aug 2022 8:33 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായ ബോക്‌സിങില്‍ നാല് പേര്‍ സെമിയില്‍ പ്രവേശിച്ചു. അമിത് പങ്കല്‍-ജെയ്‌സമിനെ ലംമ്പോറിയാ, സാഗര്‍ അഹ്‌ലാവത്ത്, രോഹിത്ത് ടോക്കോസ് എന്നിവരാണ് ഇന്ന് മെഡല്‍ പ്രതീക്ഷയില്‍ ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് 4.45നാണ് മല്‍സരം. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ -വനിതാ ടീമുകള്‍ക്ക് ജയം.പുരുഷ വിഭാഗത്തില്‍ ഇന്ത്യ എതിരിലാത്ത എട്ട് ഗോളിന് കാനഡയെ തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ വെയ്ല്‍സിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തി.
ടേബിള്‍ ടെന്നിസില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് സത്യന്‍ ശരത്ത്, മണികാ ബത്ര എന്നിവര്‍ സിംഗിള്‍സില്‍ ഇന്നിറങ്ങും. മല്‍സരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. കൂടാതെ ടെന്നിസണ്‍-സനില്‍ ഷെട്ടി സഖ്യവും ഇന്നിറങും.
Next Story
RELATED STORIES
സിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMT