ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; രണ്ട് മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; സിന്ധുവും പ്രണോയിയും പുറത്ത്
ഹോളണ്ടിന്റെ മാര്‍ക്ക് കാള്‍ജോവിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്.
BY FAR17 Dec 2021 5:52 PM GMT

X
FAR17 Dec 2021 5:52 PM GMT
മാഡ്രിഡ്: ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ സിംഗിള്‍സിലാണ് ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ലക്ഷ്യസെന്നും മെഡലുറപ്പിച്ചത്.ഇരുവരും ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയില്‍ പ്രവേശിച്ചതോടെയാണ് രണ്ട് മെഡലുറപ്പിച്ചത്. ചൈനയുടെ സോ ജുന് പെങ്ങിനെയാണ് ലക്ഷ്യാസെന്‍ സെമിയില്‍ വീഴ്ത്തിയത്. ഹോളണ്ടിന്റെ മാര്‍ക്ക് കാള്‍ജോവിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്.
അതിനിടെ നിലവിലെ വനിതാ ചാംപ്യനായ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ ചൈനീസ്-തായ്പേയ് താരം തായ് സു യിങിനോടാണ് തോല്‍വി.
പുരുഷ വിഭാഗം സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന എച്ച് എസ് പ്രണോയ് പുറത്തായി.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT