Football

എഫ് എ കപ്പ്; വില്ലയ്‌ക്കെതിരേ യുനൈറ്റഡ് രക്ഷപ്പെട്ടു; റൊണാള്‍ഡോ പുറത്ത്

എന്നാല്‍ രണ്ടും വാര്‍ നിഷേധിക്കുകയായിരുന്നു.

എഫ് എ കപ്പ്; വില്ലയ്‌ക്കെതിരേ യുനൈറ്റഡ് രക്ഷപ്പെട്ടു; റൊണാള്‍ഡോ പുറത്ത്
X


ഓള്‍ഡ്ട്രാഫോഡ്: എഫ് എ കപ്പ് മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേയാണ് യുനൈറ്റഡിന്റെ ജയം. എട്ടാം മിനിറ്റില്‍ മക്ടോമിനെ നേടിയ ഒരു ഗോളാണ് ടീമിന് തുണയായത്. ജയത്തോടെ യുനൈറ്റഡ് നാലാം റൗണ്ടില്‍ പ്രവേശിച്ചു. യുനൈറ്റഡ് ഇന്ന് മികച്ച നിലയിലാണ് തുടങ്ങിയത.് ആദ്യ പകുതിയില്‍ ചില അവസരങ്ങളും സൃഷ്ടിച്ചിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ വില്ല ആധിപത്യം നേടി. രണ്ട് മികച്ച അവസരങ്ങളും അവര്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ രണ്ടും വാര്‍ നിഷേധിക്കുകയായിരുന്നു.


സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുനൈറ്റഡ് ഇന്നിറങ്ങിയത്. താരത്തിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പുറത്തിരുത്തിയത്.




Next Story

RELATED STORIES

Share it