അര്‍ജന്റീനാ-ബ്രസീല്‍ മല്‍സരം; വിറ്റത് 60000 ടിക്കറ്റുകള്‍; പണം തിരികെ നല്‍കും
BY FAR11 Jun 2022 12:48 PM GMT

X
FAR11 Jun 2022 12:48 PM GMT
മെല്‍ബണ്‍: ഇന്ന് മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീനാ-ബ്രസീല്‍ മല്‍സരത്തിനായി വിറ്റഴിക്കപ്പെട്ട 60000 ടിക്കറ്റുകളുടെ പണം തിരികെ നല്‍കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. അര്‍ജന്റീനയുടെ പിന്‍മാറ്റത്തെ തുടര്‍ന്നാണ് മല്‍സരം ഒഴിവാക്കിയത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇരുവരും തമ്മില്‍ നടക്കേണ്ട മല്‍സരം ഒഴിവായിരുന്നു. അര്‍ജന്റീനന്‍ താരങ്ങള്‍ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു ബ്രസീലില്‍ നടക്കേണ്ട മല്‍സരം കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയത്. എന്നാല്‍ ഈ മല്‍സരം ലോകകപ്പിന് മുമ്പ് നടത്തണമെന്ന് ഇരുടീമിനും ഫിഫ അന്ത്യശാസനം നല്‍കിയിരുന്നു. മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മല്‍സരമാണ് അര്‍ജന്റീനയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഇന്ന് ഒഴിവായത്.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT