കൊളംബിയന്‍ സൂപ്പര്‍ താരം ലൂയിസ് ഡയസ് ലിവര്‍പൂളിലേക്ക്
മെസ്സിക്കൊപ്പം ടോപ് സ്കോറര്‍ പട്ടം നേടിയ താരമാണ് 25 കാരനായ ഡയസ്സ്.
BY FAR28 Jan 2022 5:35 PM GMT

X
FAR28 Jan 2022 5:35 PM GMT
ആന്‍ഫീല്‍ഡ്: കൊളംബിയന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നറിയപ്പെടുന്ന സൂപ്പര്‍ താരം ലൂയിസ് ഡയസ്സ് ലിവര്‍പൂളിലേക്ക് വരുന്നു. എഫ് സി പോര്‍ട്ടോയുടെ താരമായ ഡയസ്സിനെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലിവര്‍പൂള്‍ നോട്ടമിട്ടിരുന്നു. ചാംപ്യന്‍സ് ലീഗില്‍ താരം ലിവര്‍പൂളിനെതിരേ കളിച്ചിരുന്നു. ഇക്കഴിഞ്ഞ കോപ്പാ അമേരിക്കാ ടൂര്‍ണ്ണമെന്റില്‍ ലയണല്‍ മെസ്സിക്കൊപ്പം ടോപ് സ്കോറര്‍ പട്ടം നേടിയ താരമാണ് 25 കാരനായ ഡയസ്സ്.45 മില്ല്യണ്‍ യൂറോയും 15 മില്ല്യണ്‍ യൂറോ പ്രകടനം കണക്കാക്കിയും നല്കുന്ന കരാറിന് പോര്‍ട്ടോ അംഗീകാരം നല്‍കുകയായിരുന്നു.
Next Story
RELATED STORIES
പള്ളിക്കരികിൽ ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു; മധ്യപ്രദേശിൽ സംഘർഷം
17 May 2022 10:22 AM GMTതാജ് മഹലിൽ വിഗ്രഹങ്ങളില്ല: ആർക്കിയോളജി വകുപ്പ്
17 May 2022 6:55 AM GMTപാഠപുസ്തകത്തില്‍ ഹെഡ്ഗെവാറിന്റെ പ്രസംഗവുമായി കര്‍ണാടകം
16 May 2022 3:32 PM GMTസ്ത്രീയെ തെരുവില്‍ തല്ലിച്ചതച്ച് ബിജെപിക്കാരന്
16 May 2022 10:22 AM GMTമുസ്ലിം സ്ത്രീയെ യുപി പോലിസ് വെടിവച്ചുകൊന്നു
16 May 2022 8:25 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് ഹിന്ദുത്വരുടെ പരിശീലനം
15 May 2022 9:15 AM GMT