Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; വാറ്റ്‌ഫോഡിനെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ചെല്‍സി സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബെയ്‌ക്കൊപ്പം സലാഹും സ്ഥാനം പിടിച്ചു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; വാറ്റ്‌ഫോഡിനെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ലിവര്‍പൂള്‍. വാറ്റ്‌ഫോഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ലിവര്‍പൂള്‍ തകത്തത്. ബ്രസലീയന്‍ താരം ഫിര്‍മിനോ ഹാട്രിക്ക് നേടി. സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗിലെ സാദിയോ മാനെയുടെ 100ാം ഗോളാണ്. പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ നേടുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ താരമാണ് മാനെ. മുഹമ്മദ് സലാഹിന്റെ 104ാം പ്രീമിയര്‍ ലീഗ് ഗോളാണ്. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോള്‍ നേടിയ ആഫ്രിക്കന്‍ താരമെന്ന റെക്കോഡും സലാഹം സ്വന്തമാക്കി. ഐവറികോസ്റ്റിന്റെ ചെല്‍സി സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ പേരിലായിരുന്നു ഈ റെക്കോഡ്.




Next Story

RELATED STORIES

Share it