മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണ്ടര്‍ -19 ഇന്ത്യന്‍ ടീം ക്യാംപിലേക്ക്
മലയാളിയായ വയനാട് സ്വദേശി സി സനൂപ് . (വി0ങര്‍ ), മണിപ്പൂര്‍ സ്വദേശികളായ ലെന്‍ മിനിയം ദുംഗല്‍ (വിങര്‍), ജിക്‌സണ്‍ സിങ് (ഡിഫെന്‍സിവ് മിഡ് ഫീല്‍ഡര്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്

TMY22 April 2019 2:29 PM GMT
കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും മൂന്ന് ജൂനിയര്‍ താരങ്ങള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ വയനാട് സ്വദേശി സി സനൂപ് . (വി0ങര്‍ ), മണിപ്പൂര്‍ സ്വദേശികളായ ലെന്‍ മിനിയം ദുംഗല്‍ (വിങര്‍), ജിക്‌സണ്‍ സിങ് (ഡിഫെന്‍സിവ് മിഡ് ഫീല്‍ഡര്‍) എന്നിവരെയാണ് അണ്ടര്‍ 19 ഇന്ത്യന്‍ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ മാസം 24നു ഭുവനേശ്വറില്‍ റിപോര്‍ട്ട് ചെയ്യാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.
RELATED STORIES
യുപിയില് 18കാരിയെ ബലാല്സംഗം ചെയ്തു തീകൊളുത്തി; പെണ്കുട്ടിയുടെ നില അതീവ ഗുരുതരം
14 Dec 2019 4:20 PM GMTഡിസംബര് 17ലെ ഹര്ത്താല് വിജയിപ്പിക്കുക: സംയുക്ത സമിതി
14 Dec 2019 3:57 PM GMTപൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്വകലാശാല അടച്ചു, പരീക്ഷകള് മാറ്റി
14 Dec 2019 2:57 PM GMTലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന് ഹൈക്കോടതി ഉത്തരവെന്ന് ക്രൈസ്തവസംഘടന
14 Dec 2019 1:30 PM GMTപ്രധാനമന്ത്രി നരേന്ദ്ര മോദി അടിതെറ്റി വീണു (വീഡിയോ)
14 Dec 2019 12:57 PM GMTമഅ്ദനിയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി
14 Dec 2019 12:06 PM GMT