Football

അല്‍വാരോ മൊറാട്ടാ വീണ്ടും അത്‌ലറ്റിക്കോയില്‍

തുടര്‍ന്നുള്ള സീസണില്‍ താരം യുവന്റസിനായി മികവ് പ്രകടിപ്പിച്ചിരുന്നു.

അല്‍വാരോ മൊറാട്ടാ വീണ്ടും അത്‌ലറ്റിക്കോയില്‍
X




ടൂറിന്‍: സ്പാനിഷ് താരം അല്‍വാരോ മൊറാട്ട യുവന്റസ് വിട്ട് വീണ്ടും അത്‌ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തി. യുവന്റസുമായി കരാര്‍ പുതുക്കുന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് താരം വീണ്ടും മാഡ്രിഡില്‍ തിരിച്ചെത്തിയത്. 2020ലാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ലോണില്‍ മൊറാട്ട യുവന്റസില്‍ എത്തിയത്.തുടര്‍ന്നുള്ള സീസണില്‍ താരം യുവന്റസിനായി മികവ് പ്രകടിപ്പിച്ചിരുന്നു.






Next Story

RELATED STORIES

Share it