ലോക്ടെല്ലിയ്ക്കായുള്ള യുവന്റസിന്റെ ഓഫര്‍ നിരസിച്ച് സസുഓള
ആഴ്സണല്‍ ലോക്ടെല്ലിയ്ക്കായി വന്‍ ഓഫറായിരുന്നു മുന്നോട്ട് വച്ചത്.
BY FAR18 July 2021 7:47 AM GMT

X
FAR18 July 2021 7:47 AM GMT
റോം: ഇറ്റലിയുടെ യൂറോ കപ്പിലെ സസുഓള സൂപ്പര്‍ താരം മാനുല്‍ ലോക്ടെല്ലിയ്ക്കായുള്ള യുവന്റസിന്റെ ചര്‍ച്ചകള്‍ തുടരുന്നു. താരത്തിനായുള്ള യുവന്റസിന്റെ ഓഫര്‍ അവര്‍ നിരസിച്ചു. 30 മില്ല്യണ്‍ ആണ് യുവന്റസ് മുന്നോട്ട് വച്ചത്. എന്നാല്‍ താരത്തിന് 40 മില്ല്യണ്‍ നല്‍കണമെന്നാണ് സസുഓള ക്ലബ്ബിന്റെ ആവശ്യം. താരത്തെ ഒരു വര്‍ഷത്തേക്ക് ലോണില്‍ വാങ്ങി അടുത്ത വര്‍ഷം തുക നല്‍കാമെന്ന ഓഫറും യുവന്റസ് മുന്നോട്ട് വച്ചിട്ടുണ്ട്.എന്നാല്‍ ഇതും അവര്‍ നിരസിച്ചിട്ടുണ്ട്. അതിനിടെ ആഴ്സണലിന്റെ ഓഫര്‍ ലോക്ടെല്ലി തന്നെ നിരസിച്ചു. ആഴ്സണലിലേക്ക് പോവുന്നതിലും ഭേദം സസുഓളയില് തുടരുന്നതാണെന്നാണ് താരത്തിന്റെ ഭാഷ്യം. ആഴ്സണല്‍ ലോക്ടെല്ലിയ്ക്കായി വന്‍ ഓഫറായിരുന്നു മുന്നോട്ട് വച്ചത്.
Next Story
RELATED STORIES
വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMTപയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും ...
26 Jun 2022 5:04 AM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് ...
26 Jun 2022 2:59 AM GMTജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി
26 Jun 2022 2:23 AM GMTപയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന്...
26 Jun 2022 1:26 AM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMT